തിരുവനന്തപുരം ; സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്കെതിരെ അപകീർത്തിപരമായ പോസ്റ്റിട്ട പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. എറണാകുളം ടൗൺ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മിഥുൻ സിദ്ധാർത്ഥിനെയാണ് കമ്മീഷണർ സസ്പെൻഡ് ചെയ്‌തത്.

Post Your Comments