ന്യൂ ഡൽഹി ; പാചകവാതക സബ്സിഡി സുപ്രധാന തീരുമാനവുമായി കേന്ദ്രം. അടുത്ത മാർച്ചോടെ സബ്‌സിഡി പൂർണമായും നിർത്തലാക്കും. തീരുമാനം കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോകസഭയെ അറിയിച്ചു. 2018 മാർച്ച് വരെ ഓരോ മാസവും സിലിണ്ടറിന് നാല് രൂപ വീതം കൂട്ടും.

Post Your Comments