KeralaLatest NewsNews

മുഖ്യമന്ത്രിയെ വിളിച്ചു വരുത്തി

തിരുവനന്തപുരം : ഡി ജി പി യെയും മുഖ്യമന്ത്രിയും ഗവര്‍ണര്‍ വിളിച്ചു വരുത്തി. സമാധാനം പുലര്‍ത്താന്‍ കര്‍ശന ജാഗ്രത വേണമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
 
തലസ്ഥാനത്തെ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നടപടി. മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കിയെന്ന്‍ ഗവര്‍ണര്‍ അറിയിച്ചു.മുഖ്യമന്ത്രിയെ 11:30 നും ഡി ജി പിയെ 12 :30നും ആണ് രാജ് ഭവനില്‍ വിളിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button