KeralaLatest NewsNews

കര്‍ശന നടപടികളുമായി സംസ്ഥാനം

തിരുവനന്തപുരം : മിസ്സോറാം ലോട്ടറി വില്‍പ്പനയില്‍ കര്‍ശന നടപടികളുമായി സംസ്ഥാനം. ധനമന്ത്രി തോമസ്‌ ഐസക് ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കും. സിക്കിം ഭൂട്ടാന്‍ ലോട്ടറികള്‍ നടത്തിയതിന് സമാനമായ ചട്ടലംഘനം.

എന്നാല്‍ ലോട്ടറി വില്‍പ്പനയ്ക്ക് അനുമതി തേടിയിരുന്നുവെന്ന് മിസ്സോറാം സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button