KeralaLatest News

വിന്‍സന്റ് എംഎല്‍എയെ പോലീസ് കസ്റ്റഡിയില്‍ വിടില്ല !!!

 

തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സന്റിനെ പോലീസ് കസ്റ്റഡിയില്‍ വിടില്ല. വിശദമായ ചോദ്യം ചെയ്യലിനും, കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പിനുമായി 3 ദിവസം കസ്റ്റഡിയില്‍ വിടണമെന്ന് പോലീസ് അവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button