ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്നെയും പങ്കെടുപ്പിക്കണം എന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പി യു ചിത്ര. കേരളത്തിന്റെ പ്രാര്‍ത്ഥനയാണ് ഇതിന് പിന്നില്‍. ഇതിന് താന്‍ കേരളത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ചിത്ര പ്രതികരിച്ചു. 1500 മീറ്ററല് ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും.
Post Your Comments