
തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം നിര്‍ഭാഗ്യകരമെന്നു ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. ഇന്നു ചേര്‍ന്ന മന്ത്രിസഭ യോഗത്തിലായിരുന്നു കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറാന്‍ തീരുമാനിച്ചത്.
ഇതിനെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്യണം. ഭാവിയില്‍ കൊട്ടാരം സ്വകാര്യ മുതലാളിയുടെ കൈയില്‍ അകപ്പെട്ടേക്കാമെന്നും വി.എസ്. പറഞ്ഞു. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ട് കൊട്ടാരവും 64.5 ഏക്കര്‍ സ്ഥലവും രവി പിള്ള ഗ്രൂപ്പിന് കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
Post Your Comments