Latest NewsKerala

പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

അങ്കമാലി: പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കാണ് അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മാറ്റിയത്.സുനിയ്ക്കുവേണ്ടി അഭിഭാഷകൻ ബി.എ. ആളൂരാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. കേ​സി​ന്‍റെ ന​ട​പ​ടി​ക​ളി​ൽ ര​ഹ​സ്യ​സ്വ​ഭാ​വം കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാദം പരിഗണിച്ച് കോടതി നടപടികൾ രഹസ്യമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button