Latest NewsKeralaNews

ട്രെയിനിൽ നിന്ന് ലഭിക്കുന്ന പുതപ്പും തലയിണയും ഉപയോഗിക്കുന്നവർ സൂക്ഷിക്കുക

കൊച്ചി: പലപ്പോഴും ദൂരെയാത്രകള്‍ക്കായി എസി സ്ലീപ്പര്‍കോച്ചുകള്‍ ബുക്ക് ചെയ്യുമ്പോൾ ട്രെയിനിൽ നിന്ന് ലഭിക്കുന്ന പുതപ്പും തലയിണയും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഈ കമ്പിളികളും മറ്റും കഴുകാറെ ഇല്ലെന്നാണ് കഴിഞ്ഞ ദിവസം ട്രെയിൻ കണ്‍ട്രോളര്‍ ഓഫീസില്‍ നിന്ന് വന്ന റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

2 ആഴ്ചകൂടുമ്പോഴെങ്കലും ഇവയൊക്കെ വൃത്തിയാക്കേണ്ടതാണ്. എന്നാൽ പലപ്പോഴും ആരും ഇത് ചെയ്യാറില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മോശം ഭക്ഷണമാണ് ട്രെയിനിൽ നൽകുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button