Latest NewsKerala

ദൃശ്യ മാധ്യമങ്ങളെ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ട് പരിധിയില്‍ ഉള്‍പ്പെടുത്തും !

തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റുകളെ വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി. ഇത് സജീവ പരിഗണനയിലാണെന്ന് പിണറായി വിജയന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ പരിധിയില്‍ കൊണ്ടുവരുന്നതിന് സമവായം ഉണ്ടാക്കേണ്ടതുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിലവില്‍ മറ്റൊരു മന്ത്രാലയത്തിന്റെ കീഴിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button