Latest NewsNewsDevotional

ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയ മഹത്വം

ഇസ്ലാം പെണ്ണിനെ അടിച്ചമര്‍ത്തുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അല്ലാഹുവിനേയും ഖുറാആനിനേയും മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരാണ്. ഇസ്ലാം വിശ്വാസ പ്രകാരം പെണ്ണ് മകളായിരിക്കുമ്പോള്‍ പിതാവിനായി സ്വര്‍ഗ്ഗ കവാടം തുറന്നു കൊടുക്കുന്നു. ഇവളൊരു ഭാര്യയായി മാറുമ്പോള്‍, ഭര്‍ത്താവിന്റെ പകുതി ദീന്‍ പൂര്‍ത്തിയാക്കുന്നു. ഇനി, ഇവളൊരു കുഞ്ഞിനു ജന്മം നല്‍കി കഴിഞ്ഞാല്‍, സ്വര്‍ഗ്ഗം കാല്‍ച്ചുവട്ടില്‍ കൊണ്ട് നടക്കുന്നവളായി മാറുന്നു.

ഇങ്ങനെ ഓരോ തലങ്ങളും പറയുന്ന ഇസ്ലാം, സ്ത്രീകള്‍ക്ക് നല്‍കിയ മഹത്വം വലുതാണ്‌. ഇതിനെ സത്യസന്തമായി മനസ്സിലാക്കിയിരുനെങ്കില്‍ ഇവരെ സംരക്ഷിക്കാന്‍ എല്ലാവരും മത്സരിക്കുമായിരുന്നു. അല്ലാഹുവിന്റെ പാതയില്‍ ജീവിക്കാന്‍, സ്ത്രീയെ ബഹുമാനിക്കാന്‍, പടച്ചവന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍ !

shortlink

Related Articles

Post Your Comments

Related Articles


Back to top button