കൊച്ചി ; പിടി തോമസ് എംഎൽഎയെ അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. കാറിന്റെ 4 ടയറുകളുടെയും നട്ടുകൾ ഇളക്കിയ നിലയിൽ കണ്ടെത്തി. വഴി യാത്രക്കാരൻ ടയർ ഇളകിയത് ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പിടി തോമസ് പരാതി നൽകി.

![]() | ![]() ![]() | ![]() | ||
![]() | ![]() | ![]() | ||
![]() ![]() | ![]() ![]() | |||
![]() |
| ![]() |
Post Your Comments