Latest NewsCricketSports

വനിതാ ലോകകപ്പിലെ ഇന്ത്യയുടെ തോൽവി ; ഗുരുതര ആരോപണവുമായി കെ.ആർ.കെ

ന്യൂ ഡൽഹി ; വനിതാ ലോകകപ്പിലെ ഇന്ത്യയുടെ തോൽവി ഗുരുതര ആരോപണവുമായി ബോളിവുഡ് താരം മാൽ റാഷിദ് ഖാൻ എന്ന കെ.ആർ.കെ രംഗത്ത്. ”ലോകകപ്പിന്‍റെ ഫൈനൽ തോൽക്കാൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ മിഥാലി രാജ് കോഴ വാങ്ങിയെന്ന് സംശയമുണ്ടെന്ന് ” കെ.ആർ.കെ ട്വീറ്റ് ചെയ്തു.

“ഫൈനലിൽ മിഥാലി ഒൗട്ടായ രീതി കണ്ടിട്ട് കോഴ വാങ്ങിയെന്ന് സംശയമുണ്ട്. നിർബന്ധപൂർവം മിഥാലി ഒൗട്ടാവുകയായിരുന്നുവെന്നും ഇത് അവിശ്വസനീയമാണെന്നും കെ.ആർ.കെ പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button