
ഓരോ നികുതിദായകനും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്ന രാജ്യമായി ഇന്ത്യ മാറുകയാണ്. നികുതി സ്വീകരണം ഏറ്റവും ലളിതവും സുരക്ഷിതവുമാക്കിയെന്ന അഭിമാനത്തോടെയാണ് ഇന്ന് ആദായനികുതി ദിനം ആഘോഷിക്കുന്നത്.
ആസ്ക്, കിയോ സ്കൂകള്‍ തുടങ്ങിയവ നികുതി സംബന്ധമായ സംശയങ്ങള്‍ക്ക് പരിഹാരം നല്‍കും. പ്രശ്നങ്ങള്‍ക്ക് ഉടന്‍ ഇതുവഴി പരിഹാരം ലഭിക്കുമെന്നും അധികൃതര്‍ പറയുന്നു. കള്ളപണത്തിനും കണക്കില്‍പ്പെടാത്ത പണത്തിനുമെതിരെയുള്ള പോരാട്ടത്തില്‍പ്പെട്ട ഐ.ടി വകുപ്പ്, ഇടപാടുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കാനുള്ള ശ്രമങ്ങളുടെ അവസാന ഘട്ടത്തില്‍ എത്തിക്കഴിഞ്ഞു.
Post Your Comments