Latest NewsNewsGulf

ദുബായില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം

 

ദുബായ് : വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിയ്ക്ക് നാല് കോടി നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ തില്ലങ്കേരി സ്വദേശി അബ്ദുല്‍ റഹ്മാനു കോടതി ചെലവടക്കം 23 ലക്ഷം ദിര്‍ഹം (നാലുകോടി രൂപ) നഷ്ടപരിഹാരം നല്‍കാനാണ് ദുബായ് കോടതി വിധിധിച്ചിരിക്കുന്നത്.

കഫ്റ്റീരിയ ജീവനക്കാരനായിരുന്ന ഇദ്ദേഹം അല്‍ഐനിലെ ജിമിയില്‍ 2015 ഡിസംബറില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം. മലയാളിസമാജം പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ വേരൂരിന്റെ നേതൃത്വത്തില്‍ അലി ഇബ്രാഹിം അഡ്വക്കറ്റ്സിലെ നിയമപ്രതിനിധി സലാം പാപ്പിനിശേരി മുഖാന്തരമാണ് കേസ് ഫയല്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button