KeralaLatest News

ദേശീയ ചിഹ്നത്തെ മോശമായി ചിത്രീകരിച്ചു ; ഡിവൈഎഫ്ഐക്കെതിരെ കേസ്

കരുനാഗപ്പള്ളി ; ദേശീയ ചിഹ്നത്തെ മോശമായി ചിത്രീകരിച്ച ഡിവൈഎഫ്ഐക്കെതിരെ കേസ്. കരുനാഗപ്പള്ളി കുലശേഖരപുരം പഞ്ചായത്തിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 15ന് നടക്കുന്ന യുവജന മാർച്ചിന്റെ പോസ്റ്ററിൽ ദേശീയ ചിഹ്നത്തെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ച് യുവമോർച്ചയാണ് കേസ് ഫയൽ ചെയ്തത്.

ദേശീയ ചിഹ്നവും, ദേശീയ പതാകയും ഒക്കെ ഉപയോഗിക്കുന്നതിൽ കൃത്യമായ നിയമ ചട്ടക്കൂട് തന്നെയുണ്ട്,ദേശീയ ചിഹ്നത്തെ അവഹേളിക്കുന്നത് രാഷ്ട്രത്തെ അവഹേളിക്കുന്നതായി കരുതുന്നതിനാൽ ഇത് ഗൗരവകരമായ കുറ്റ കൃത്യമാണെന്ന് യുവമോർച്ച വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button