![dileep](/wp-content/uploads/2017/07/11207ko_dileep@court.jpg)
കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഹര്‍ജി വ്യാഴാഴ്ച്ച പരിഗണിക്കും. പ്രോസിക്യൂഷന്റെ ആവിശ്യപ്രകാരമാണ് മാറ്റിയത്. ഇന്ന് തന്നെ പരിഗണിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി.

Post Your Comments