Latest NewsIndia

തന്നേക്കാള്‍ സൗന്ദര്യം കൂടിയ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത്

ബെംഗളൂരു: തന്നേക്കാള്‍ സൗന്ദര്യം കൂടിയത് ഭര്‍ത്താവിന് സഹിച്ചില്ല. ഭര്‍ത്താവ് ഭാര്യയ്ക്കുനേരെ ആസിഡ് പ്രയോഗം നടത്തി. ബെംഗളൂരുവിലാണ് സംഭവം നടന്നത്. സൗന്ദര്യം കൂടിപ്പോയതിനാല്‍ അന്യപുരുഷന്മാരുമായി സൗഹൃദമുണ്ടാകുമെന്ന് ആരോപിച്ചാണ് ഈ അക്രമം നടന്നത്.

ബെംഗളൂരു സ്വദേശിയായ ചിന്നഗൗഡ (42)ആണ് ഭാര്യയ്ക്ക് നേരെ ആസിഡാക്രമണം നടത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ മുഖത്തും കൈ കാലുകളിലും വയറിലും ആഴത്തിലുള്ള പൊള്ളലേറ്റിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button