ബ്രസല്‍സ്: ബെല്‍ജിയത്തിലെ പൊതു സ്ഥലങ്ങളില്‍ ബുര്‍ഖാ നിരോധനത്തിന് യൂറോപ്യന്‍ കോടതിയുടെ അംഗീകാരം. ബെല്‍ജിയം സര്‍ക്കാരിന്റെ ഉത്തരവിനാണ് കോടതിയുടെ അംഗീകാരം ലഭിച്ചത്. മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ജനാധിപത്യ സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയാണ് വിഷയം പരിഗണിച്ചത്. 2011ലാണ് ബെല്‍ജിയത്തില്‍ ബുര്‍ഖാ നിരോധനം ഏര്‍പ്പെടുത്തിയത്.
Post Your Comments