ഫാറ്റി ലിവർ എന്ന് പറഞ്ഞാൽ രക്തത്തിലെ കൊഴുപ്പിനെ സംസ്കരിക്കാൻ കരളിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്ന അവസ്ഥയാണ്. പ്രധാനമായും ഇത് മൂലം ഹൃദയ സംബന്ധമായ അസൂഖങ്ങളിലേക്കും, പ്രമേഹത്തിലേക്കും എത്തിച്ചേരാൻ സാധ്യത കാണുന്നു. ഇതോടെ കരളിന്റെ പ്രവർത്തനം പൂർണമായും ഇല്ലാതാകും. എന്നാൽ വെറും മൂന്നു ദിവസത്തെ ചികിത്സ കൊണ്ട് ഫാറ്റി ലിവറിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ ഒറ്റമൂലി ഒരു ഉണ്ട്.
ഇതിനായി പ്രധാനമായി ആവശ്യമുള്ള സാധനങ്ങൾ ഇവയാണ്.ഓറഞ്ച് ജ്യൂസ്, ഒലിവ് ഓയിൽ, വെളുത്തുള്ളി നീര്. ഇവ മൂന്നും സമം എടുത്ത് മിക്സിയിൽ നന്നായി അടിച്ചതിനു ശേഷം ദിവസവും രാവിലെ അൽപ്പം ഇഞ്ചി നീരും ചേർത്ത് കുടിക്കുക. മൂന്നു ദിവസത്തിനുള്ളിൽ തന്നെ ശരീരത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും. ഈ ജൂസിനു ശരീരത്തിലെ ഫാറ്റി ലിവറിനെ ഇല്ലാതാക്കാനും, കൊഴുപ്പിനെ നീക്കം ചെയ്യാനും കഴിവുണ്ട്. പ്രകൃതി ദത്തമായ ഈ ഒറ്റമൂലി നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു. മറ്റുള്ളവരിലേക്കും പരമാവധി ഈ വിവരങ്ങൾ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Post Your Comments