Latest NewsIndiaNewsUncategorized

അമര്‍നാഥ്‌ യാത്രികര്‍ക്ക് നേരെ ഭീകരാക്രമണം, 6 പേര്‍ മരിച്ചു,നിരവധി പേര്‍ക്ക് പരുക്ക്

ശ്രീനഗർ: അമര്‍നാഥ്‌ യാത്രികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 6 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുജറാത്തിൽ നിന്ന് പുറപ്പെട്ട ഈ ബസ്, മറ്റ് തീർത്ഥാടന വാഹനങ്ങൾക്കൊപ്പം ആയിരുന്നില്ല യാത്ര ചെയ്‌തിരുന്നത്‌. 1.2 ലക്ഷത്തിലേറെ തീർത്ഥാടകരാണ് ഈ വർഷം അമർനാഥിലേക്ക് യാത്ര ചെയ്യുന്നത്. ഇതിനിടയിൽ ഇങ്ങനെയൊരു സംഭവം നടന്നത് കശ്മീരിന്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണെന്ന് മന്ത്രി നയീം അക്തർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button