Latest NewsNewsBusiness

മൈക്രോസോഫ്റ്റ് സി.ഐ.ഒ രാജിവെച്ചു

 

സാന്‍ഫ്രാന്‍സിസ്‌കോ : പുന:ക്രമീകരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ പിരിച്ചുവിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജിം ഡുബോയ്‌സ് രാജി വെച്ചു. സെയില്‍സ് വിഭാഗത്തില്‍ അമേരിക്കയ്ക്ക് പുറത്തുള്ള 4,000 ജീവനക്കാരെ പിരിച്ചു വിടാന്‍ കഴിഞ്ഞ ദിവസമാണ് മൈക്രോസോഫ്റ്റ് തിരുമാനിച്ചത്.

1993 മുതല്‍ മൈക്രോസോഫ്റ്റിലുള്ള ഡുബോയ്‌സ് 2013ലാണ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറാകുന്നത്. വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button