കൊല്ലം: കെഎസ്യു പ്രവര്‍ത്തകര്‍ കൊല്ലത്ത് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് കമ്മീഷറുടെ ഓഫീസിലേക്കാണ് മാര്‍ച്ച് നടന്നത്. സംഭവത്തില്‍ ഒരു പോലീസുകാരനും രണ്ടു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
ഇതില്‍ പ്രതിഷേധിച്ച് കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവര്‍ത്തകരെ പോലീസ് അനാവശ്യമായി കസ്റ്റഡില്‍ എടുക്കുന്നു എന്നാരോപിച്ചായിരുന്നു കെഎസ്യു മാര്‍ച്ച് നടത്തിയത്.
Post Your Comments