ഹോണ്ട ആക്ടിവ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക. ജിഎസ്ടി നിലവിൽ വന്നതോടെ ആക്ടിവയുടെ വില ഹോണ്ട കുറച്ചു. 350 സി സി ക്ക് താഴെ എൻജിൻ ശേഷിയുള്ള ടൂ വീലറുകൾക്ക് നേരത്തെ 30%നികുതിയായിരുന്നത് 28% ആക്കിയതിനെ തുടർന്നാണ് ആക്ടിവയുടെ വില കമ്പനി കുറച്ചത്.
ഇതിന്റെ ഭാഗമായി ആക്ടിവ 4ജി മോഡലിന് 442 രൂപയും, ആക്ടിവ 125ന് 443 രൂപയുമാണ് കുറഞ്ഞത്. ഈ സെഗ്മെന്റിലെ എല്ലാ സ്കൂട്ടറുകളുടേയും വില കുറഞ്ഞിട്ടുണ്ട്.
Post Your Comments