Latest NewsIndia

പെയ്ഡ് ന്യൂസ് ; പുതിയ നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി ; പെയ്ഡ് ന്യൂസ് പുതിയ നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. 1867ൽ മാധ്യമങ്ങളുടെ രജിസ്ട്രേഷനും പ്രസിദ്ധീകരണത്തിനുമായി നിലവിൽ വന്ന പ്രസ് ആൻഡ് രജിസ്ട്രേഷൻ ഓഫ് ബുക്ക് ആക്ടിന് പകരമായാണ് പുതിയ ബില്ലിന് കേന്ദ്ര സർക്കാർ രൂപം നൽകിയത്. പെയ്ഡ് ന്യൂസ് പോലുള്ള പ്രവണതകളെ നിയന്ത്രിക്കുക എന്നതാണ് പുതിയ നിയമ നിർമാണത്തിന്റെ ലക്‌ഷ്യം. ഇത്തരം വാർത്തകൾ കൊടുക്കുന്ന മാധ്യമങ്ങൾക്കെതിരെ 45 ദിവസത്തെ സസ്‌പെൻഷൻ അടക്കമുള്ള കടുത്ത നടപടികൾ ബില്ലിൽ നിർദ്ദേശിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button