Latest NewsKerala

ജിഷ്ണു കേസ് ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെൻകുമാർ

തിരുവനന്തപുരം ; ജിഷ്ണു കേസ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെൻകുമാർ. “ജിഷ്ണുവിന്റേത് എന്ന് കരുതുന്ന കത്ത് വ്യാജമെന്ന് ” സെൻകുമാർ. പ്രമുഖ ചാനലിലെ ഒരു അഭിമുഖ പരിപാടിയിലാണ് സെൻകുമാർ  ഇക്കാര്യം വെളിപ്പെടുത്തിയത്. “കൈയക്ഷരം ജിഷ്ണുവിന്റേതല്ല, കത്ത് അവിടെയിട്ടത് ആരാണെന്ന് കണ്ടത്തേണ്ടതുണ്ടെന്നും” ആദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button