Latest NewsIndiaNews

ജി എസ് ടി നടപ്പിലാക്കിയത് തിടുക്കത്തിൽ ; കേന്ദ്രത്തിനെതിരെ യൂറോപ്പിൽ നിന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് ചരക്ക് സേവന നികുതി (ജിഎസ്ടി)
നടപ്പാക്കുന്നതിൽ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.വേ​​​ണ്ട​​​ത്ര മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളി​​​ല്ലാ​​​തെ​​​യാ​​​ണു കേ​​​ന്ദ്ര​​​സ​​​ര്‍​​​ക്കാ​​​ര്‍ ജി​​​എ​​​സ്ടി നടപ്പാക്കിയതെന്നാണ് രാഹുലിന്റെ പരാതി.പാ​​​​തി​​​​വെ​​​​ന്ത ഭ​​​ക്ഷ​​​ണം​​​പോ​​​ലെ​​​യാ​​​ണു നി​​​​കു​​​​തി​​​​പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ള്‍. സ്വ​​​​യം പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണി​​​​വ​​​​യെ​​​​ല്ലാ​​​​മെ​​​​ന്നും രാ​​ഹു​​ല്‍ ട്വി​​റ്റ​​റി​​ല്‍ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

നോട്ട് നിരോധനം പോലെ മുന്നൊരുക്കമൊന്നും ഇതിനായി നടത്തിയിട്ടില്ല. സര്‍ക്കാരിന്റെ കഴിവുകേടാണ് ഇതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ആ​​​ഴ്ച​​​ക​​​ളാ​​​യി യൂ​​​റോ​​​പ്പി​​​ലാ​​​ണു രാ​​​ഹു​​​ല്‍.ജിഎസ്ടി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ വെള്ളിയാഴ്ച അര്‍ധരാത്രി ചേരുന്ന പ്രത്യേക സമ്മേളനം ബഹിഷ്കരിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ കഴിവുകേടാണ് ഇതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button