മാരുതി കാർ വാങ്ങാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ജിഎസ്ടി നടപ്പാക്കിയതോടെ വിവിധ മോഡലുകൾക്ക് വില കുറവ് പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി. 4 മീറ്ററില്‍ കുറവ് നീളമുള്ള കാറുകള്‍ക്ക് 3 ശതമാനവും,നാല് മീറ്ററില്‍ കൂടുതല്‍ നീളമുള്ള കാറുകള്‍ക്ക് 8.6 ശതമാനം വിലക്കുറവുമാണ് കമ്പനി പ്രഖ്യാപിച്ചത്.
എന്നാല്‍ മാരുതിയുടെ ഹൈബ്രിഡ് മോഡലുകളായ സിയസ് ഡീസല്‍, എര്‍ട്ടിഗ ഡീസല്‍ എന്നിവ വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ നിരാശപ്പെടേണ്ടി വരും കാരണം ഈ മോഡലുകളുടെ വില 13 ശതമാനത്തോളം വര്‍ദ്ധിക്കും.
Post Your Comments