KeralaLatest NewsNewsIndia

സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസയുമായി പ്രസിഡന്റ് പ്രണബ് മുഖർജി: അമേരിക്കയിൽ നിന്ന് ഞെട്ടിച്ചു പ്രധാനമന്ത്രിയുടെ ആശംസയും

തിരുവനന്തപുരം: സൂപ്പർതാരവും എംപിയുമായ സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ താരത്തെ ഞെട്ടിച്ചു രണ്ടു വി ഐ പി ആശംസകൾ.പിറന്നാൾ ദിനത്തിൽ തനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത പിറന്നാൾ സമ്മാനം ലഭിക്കുകയുണ്ടായെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.രാഷ്ട്രപതി പ്രണബ് മുഖർജിയുടെ അപ്രതീക്ഷിത പിറന്നാൾ സന്ദേശമാണ് താരത്തെ ഞെട്ടിച്ചത്.

ആ ഞെട്ടൽ മാറുന്നതിനു മുന്നേ അമേരിക്കയിൽ നിന്ന് മലയാളത്തലുള്ള പിറന്നാൾ ആശംസാ സന്ദേശം പ്രധാനമന്ത്രിയുടെ വകയും. ആനന്ദ ലബ്ദിക്കിനി എന്തുവേണമെന്നാണ് അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചത്. ആശംസാ കാർഡുകളുടെ ഫോട്ടോയും പോസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button