ബെയ്ജിംഗ്: ലോകരാഷ്ട്രങ്ങളിലെ വന്‍ശക്തികളുടെ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു. ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍പിഗും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും, പ്രധാനമന്ത്രി ദിമിത്രി മെതദേവും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ജൂലൈയില്‍ ഷീ റഷ്യ സന്ദര്‍ശിക്കുമെന്നും അതിനിടെയായിരിക്കും ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയെന്നുമാണ് വിവരം.
ചൈനീസ് വിദേശകാര്യ സഹമന്ത്രി ലീ ഹുയിലായ്യാണ് ഇതു സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ജൂലൈയ് മൂന്ന്, നാല് തീയതികളിലായിരിക്കും ചൈനീസ് പ്രസിഡന്റിന്റെ റഷ്യന്‍ സന്ദര്‍ശനമെന്നാണ് വിവരം.
Post Your Comments