Jobs & VacanciesLatest News

ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ അവസരം

ലോക്‌സഭാ സെക്രട്ടേറിയറ്റില്‍ അവസരം. എക്സിക്യുട്ടീവ്/ ലെജിസ്ലേറ്റിവ്/ കമ്മിറ്റി/ പ്രോട്ടോക്കോള്‍ ഓഫീസര്‍ റിസര്‍ച്ച്/ റഫറന്‍സ് ഓഫീസര്‍ തുടങ്ങിയ തസ്തികകളില്‍ 28 ഒഴിവുകളിലാണ് പാര്‍ലമെന്റ് ഓഫ് ഇന്ത്യ ജോയിന്റ് റിക്രൂട്ട്മെന്റ് സെല്‍ അപേക്ഷ ക്ഷണിച്ചത്.

രണ്ടു ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക ; ലോക സഭ

സഹായങ്ങള്‍ക്ക്: 011 -23034521

അവസാന തീയതി: ജൂലായ് 10

shortlink

Related Articles

Post Your Comments

Related Articles


Back to top button