KeralaLatest News

ലോക്‌നാഥ് ബെഹ്‌റയുടെ നിയമനത്തെ പരിഹസിച്ച് എ ജയശങ്കര്‍

തിരുവനന്തപുരം: ഓരോ സര്‍ക്കാരിനും അവര്‍ അര്‍ഹിക്കുന്ന പോലീസ് മേധാവിയെ കിട്ടുമെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജയശങ്കര്‍. ലോക്നാഥ് ബെഹ്റയുടെ നിയമനത്തിന്റെ പരിഹസിച്ചാണ് ജയശങ്കറുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെഹ്‌റയെ പപരിഹസിച്ചത്. സഖാവ് ലോക്നാഥ് ബെഹ്റയെ സംസ്ഥാന പോലീസ് മേധാവിയാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഉചിതമാണെന്നും ഏറെ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button