വാഷിംഗ്ടൺ ; പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ഇവാങ്ക ട്രംപ്. ഇന്ത്യയിലെ ആഗോള സംഭരംഭക ഉച്ചകോടി നയിക്കാൻ തന്നെ ക്ഷണിച്ചതിനാണ് ഇവാങ്ക ട്വിറ്ററിലൂടെ മോദിക്ക് നന്ദി അറിയിച്ചത്.
തിങ്കളാഴ്ച്ച വൈറ്റ് ഹൗസിൽ വെച്ച് ട്രംപുമായി നടത്തിയ കൂടികാഴ്ചക്കിടയിലാണ് മോദി ഇവാങ്കയെയും ക്ഷണിച്ചത്. അതോടപ്പം തന്നെ അമേരിക്കൻ പ്രസിഡന്റിനെയും കുടുംബത്തെയും പ്രധാന മന്ത്രി ഇന്ത്യയിലേക്ക് ക്ഷണിച്ചു
Post Your Comments