Latest NewsIndia

പെട്രോള്‍-ഡീസല്‍ വിലയില്‍ ഇടിവ്

ദിവസേന ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന സംവിധാനം നിലവില്‍ വന്ന ശേഷം പെട്രോള്‍-ഡീസല്‍ വിലയില്‍ കാര്യമായ ഇടിവ്. ആഗോളതലത്തിലെ എണ്ണ വിലയ്ക്കനുസരിച്ച് ദിവസവും വില നിശ്ചയിക്കുന്ന സമ്പ്രദായം വന്നതോടെ ഡീസല്‍-പെട്രോള്‍ വിലയിലുണ്ടാവുന്ന വ്യത്യാസം പൊതുവെ ശ്രദ്ധിക്കപ്പെടാറില്ല.

ജൂണ്‍ 16 നടപ്പില്‍ വന്ന പുതിയ പരിഷ്‌കാരം 12 ദിവസം പിന്നിടുമ്പോള്‍ പെട്രോള്‍ വിലയില്‍ മൂന്ന് രൂപ നാല്‍പ്പത്തിയഞ്ച് പൈസയുടെ കുറവാണ് ഡല്‍ഹിയിലുണ്ടായത്. ഡീഡല്‍ വിലയില്‍ 2.41 രൂപയുടെ കുറവും രേഖപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button