കോഴിക്കോട്: കേരള സര്‍വകലാശാല വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് മറുപടിയായി പാക് സര്‍വകലാശാലകളുടേത് അടക്കം നൂറുകണക്കിന് വെബ്സൈറ്റുകളില്‍ ഇന്ത്യന്‍ ഹാക്കര്‍മാരുടെ ആക്രമണം.
മല്ലു സൈബര്‍ സോള്‍ജിയേഴ്സ് എന്ന ഹാക്കിങ് സംഘമാണ് ആക്രമണം നടത്തിയത്. ഹാക്ക് ചെയ്ത പാക് സര്‍വകലാശാല സൈറ്റുകളില്‍ ഇന്ത്യന്‍ സൈന്യത്തെപ്പുകഴ്ത്തിക്കൊണ്ടുള്ള വീഡിയോയാണ് ഇപ്പോള്‍ കാണുന്നത്.
Post Your Comments