
ഭോപ്പാൽ: മധ്യപ്രദേശിൽ ഇടിമിന്നലേറ്റ് അഞ്ചു പേർക്ക് ദാരുണന്ത്യം. സംഭവത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. മധ്യപ്രദേശിലെ ചിന്ദ്വാര, മന്ദ്സൂർ ജില്ലകളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇടിമിന്നലേറ്റവർ വയലില്‍ പണിയെടുക്കുകയായിരുന്നു.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments