
തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ ഡെങ്കിപ്പനിക്ക് കാരണം ടൈപ്പ് വണ്‍ വൈറസ്. എന്നാല്‍ പരിശോധനയിലൂടെ കണ്ടെത്താന്‍ പ്രയാസമാണെന്ന് വിദഗ്ദര്‍ പറഞ്ഞു.
ടൈപ്പ് ടു വൈറസായിരുന്നു മുന്‍ കാലങ്ങളിലെ ഡെങ്കിക്ക് കാരണമെന്നും അവര്‍ അറിയിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലെ പരിശോധനയിലാണ് ടൈപ്പ് വണ്‍ വൈറസിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്.
Post Your Comments