Latest NewsNewsIndia

എ.​കെ.​ആ​ന്‍റ​ണി അടക്കമുള്ള 15 കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റ​ച്ചു കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി എ.​കെ.​ആ​ന്‍റ​ണി അ​ട​ക്കം നി​ര​വ​ധി മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ വെ​ട്ടി​ക്കു​റ​യ്ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. എ​സ്പി​ജി, എ​ന്‍​എ​സ്ജി, ഇ​ന്‍​ഡോ ടി​ബ​റ്റ​ന്‍ പോ​ലീ​സ്, സി​ആ​ര്‍​പി​എ​ഫ് എ​ന്നി​വ​രാ​ണ് വി​ഐ​പി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്.

സി​നി​മാ-​കാ​യി​ക താ​ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ഇ​വ​രു​ടെ ചു​മ​ത​ല​യി​ല്‍ വ​രും. വൈ ​പ്ല​സ് സു​ര​ക്ഷ​യു​ണ്ടാ​യി​രു​ന്ന എ.​കെ.​ആ​ന്‍റ​ണി, അ​ജ​യ് മാ​ക്ക​ന്‍, അ​ര്‍​ജു​ന്‍ മോ​ദ്വാ​ദി​യ, ശ​ശി ത​രൂ​ര്‍, ശ്രീ ​പ്ര​കാ​ശ് ജ​യ്സ്വാ​ള്‍ എ​ന്നി​വ​രു​ടെ സു​ര​ക്ഷ വൈ ​വി​ഭാ​ഗ​ത്തി​ലേ​ക്കു താ​ഴ്ത്താ​നാ​ണ് കേ​ന്ദ്രം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​വ​ര​ട​ക്കം 15 കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സു​ര​ക്ഷ​യാ​ണ് വെ​ട്ടി​ക്കു​റ​ച്ചി​രി​ക്കു​ന്ന​ത്. മു​സ്ലിം വ്യ​ക്തി​നി​യ​മ ബോ​ര്‍​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് മൗ​ലാ​ന സ​യി​ദ് ഖ​ല്‍​ബ് സാ​ദി​ഖ് സു​ര​ക്ഷ നി​ര​സി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ര്‍&​എ​ഡ​ബ്ള്യു വി​ഭാ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button