KeralaLatest NewsNews

പ്ലാസ്റ്റിക്കിനോട് ഗുഡ്‌ബൈ പറയാന്‍ കേരളം

 

തിരുവനന്തപുരം: കേരളം പ്ലാസ്റ്റിക്ക് മുക്തമാകുന്നു. സംസ്ഥാനത്ത് പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നീക്കം. ആറുമാസത്തിനകം പ്ലാസ്റ്റിക് സഞ്ചികള്‍ കേരളത്തില്‍ നിരോധിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ .ആറുമാസം സമയം നല്‍കുന്നത് സ്റ്റോക്കുള്ള സഞ്ചികള്‍ നീക്കംചെയ്യുന്നതിനോ ഉപയോഗിച്ചുതീര്‍ക്കുന്നതിനോ വേണ്ടിയാണ്. മാലിന്യം സംസ്‌കരണത്തിനു ഹോട്ടലുകളും പഴം-പച്ചക്കറിക്കടകളും മത്സ്യസ്റ്റാളുകളും ഇറച്ചിക്കടകളും സ്വന്തം സംവിധാനം തയ്യാറാകണം.ഈ സംവിധാനങ്ങള്‍ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button