മുളകുന്നത്തുകാവ്: പനിബാധയെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും മരുന്നുകമ്പനികളുടെ കൊയ്ത്തുകാലമായതിനാൽ ആരോഗ്യപ്രശ്നങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണെന്നും മന്ത്രി വി.എസ് സുനിൽ കുമാർ. ആരോഗ്യസർവകലാശാലയിലെ പുസ്തക അലവൻസ് വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പനിബാധയെക്കുറിച്ച് ആശങ്ക വളർത്തുന്നത് മരുന്ന് കമ്പനികൾക്ക് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments