
ന്യൂഡല്‍ഹി: ബിഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു. കാണ്‍പുരില്‍നിന്നുള്ള ദളിത് നേതാവാണ് രാംനാഥ്. മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്.
കേന്ദ്രമന്ത്രി സുഷമ സ്വരാജ്, ഇ. ശ്രീധരന്, എം.എസ്. സ്വാമിനാഥന്, എല്‍.കെ. അഡ്വാനി തുടങ്ങിയവരുടെ പേരുകള്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Post Your Comments