KeralaLatest NewsNews

മാതൃഭൂമി മാപ്പു പറയണം: ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കറുത്ത നിറത്തെ അധിക്ഷേപിച്ച മാതൃഭൂമി മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ.”തൊലിയുടെ നിറം നോക്കി ടാഗ് ചെയ്യുന്നതിനെ സംസ്കാരമില്ലായ്മയെന്നു പറയും,മാപ്പ് പറയണം മാതൃഭൂമി. റേസിസത്തിന്റെ പാരമ്യത്തിൽ നിന്ന് പച്ച മനുഷ്യരുടെ ഇടയിലേക്ക് വരണം. ഞങ്ങളുടെ രാജേട്ടൻ കറുത്തിട്ടാണ്, എന്നാൽ മനസ്സിൽ നിങ്ങളെ പോലെ കുഷ്ടമില്ല.” എന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. അവരുടെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇത് വ്യക്തമാക്കിയത്. കൂടാതെ മാതൃഭൂമി കുമ്മനത്തെ അധിക്ഷേപിച്ച ഫോട്ടോയും ഇട്ടിട്ടുണ്ടായിരുന്നു. പോസ്റ്റ് കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button