Latest NewsIndiaNews

പോലീസുകാരെ കൊലപ്പെടുത്തിയ ഭീകരരെ ഇല്ലാതാക്കുമെന്ന് ഉറപ്പ് നൽകി ബാരാമുള്ള എസ്.പി

ശ്രീനഗർ : ജമ്മു കശ്മീരിൽ പോലീസുകാരെ ഇല്ലാതാക്കുക തന്നെ ചെയ്യുമെന്ന് ബാരാമുള്ള സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ഇംതിയാസ് ഹുസൈൻ. ഫിറോസ് നിനക്ക് ഞാൻ വാക്കു തരുന്നു . ഭീകര കൊലയാളികളെ ഞങ്ങൾ തുടച്ചു നീക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഇന്നലെ വൈകിട്ടായിരുന്നു കശ്മീർ പോലീസിനു നേരേ ഭീകരാക്രമണം നടന്നത് . അഞ്ച് പോലീസുകാരെയും സ്റ്റേഷൻ ഹൗസ് ഓഫീസറേയും വെടിവെച്ചു കൊന്ന ശേഷം ഭീകരർ ഇവരുടെ മൃതദേഹങ്ങൾ വികൃതമാക്കുകയും ചെയ്തു . ഫെറോസ് അഹമ്മദ് , ഷരിക്ക് അഹമ്മദ് , തൻവീർ അഹമ്മദ് , ഷെറാസ് അഹമ്മദ് , അസിഫ് അഹമ്മദ്, സബ്സർ അഹമ്മദ് എന്നീ പോലീസുകാരാണ് കൊല്ലപ്പെട്ടത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button