ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നിരോധിക്കാന്‍ സമഗ്രനിയമം കൊണ്ടുവരുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്. കെഎസ്ആര്‍ടിസിയ്ക്ക് കണ്ണൂര്‍ സഹകരണബാങ്ക് 100 കോടി വായ്പ നല്‍കിയത് സര്‍ക്കാര്‍ സമ്മര്‍ദം കൊണ്ടല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. വായ്പ സഹകരണബാങ്കിലേക്ക് കൃത്യമായി തിരിച്ചടയ്ക്കാറുണ്ട്. ശമ്പളം നല്കാന് ബുദ്ധിമുട്ടിയപ്പോള്‍ സദുദ്ദേശത്തോടെ ചെയ്ത നടപടിയാണിതെന്ന് മന്ത്രി പറഞ്ഞു.
Post Your Comments