
വെറും 10 രൂപയ്ക്ക് ബിയർ നൽകി ബാർ ഹോട്ടൽ ഭീമനായ ദ ബാർ സ്റ്റോക്ക് എക്സ്ചേഞ്ച്. പത്താമത്തെ റെസ്റ്റോറന്റ് തുറക്കുന്നതിന്റെ ഭാഗമായാണ് തങ്ങളുടെ റെസ്റ്റോറന്റുകളിൽ കിങ്ഫിഷർ ബിയർ 10 രൂപയ്ക്ക് നൽകുന്നത്. മുംബൈ , പൂനെ എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകളിൽ മാത്രമാണ് ഈ ഓഫർ ലഭ്യമാകുക.
Post Your Comments