Latest NewsKerala

മാണി വിഷയത്തില്‍ കൈക്കൊള്ളേണ്ട തീരുമാനത്തെ കുറിച്ച് കെപിസിസിക്ക് വ്യക്തത

 

തിരുവനന്തപുരം : കെ.എം മാണി വിഷയത്തില്‍ കൈക്കൊള്ളേണ്ട തീരുമാനത്തെ കുറിച്ച് കെപിസിസിക്ക് വ്യക്തത. മാണി വിഷയത്തില്‍ ഇനി നേതാക്കളാരും അഭിപ്രായങ്ങള്‍ പറയേണ്ടെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനം. സ്വന്തം ഇഷ്ടത്തിന് പോയ മാണി ഭാവി കാര്യങ്ങള്‍ തീരുമാനിക്കട്ടെന്നും യോഗം വിലയിരുത്തി. യുഡിഎഫുമായി ബന്ധം ഉപേക്ഷിച്ച മാണിയെ തിരികെക്കൊണ്ടുവരുന്ന വിഷയത്തില്‍ ചര്‍ച്ചകളൊന്നും നടന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button