ചാമ്പ്യൻസ് ട്രോഫിയിൽ മുൻ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ പുറത്തായി. നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് 40 റൺസിനാണ് ഓസ്‌ട്രേലിയയെ തോൽപ്പിച്ചത്. കടുത്ത മഴയെ തുടർന്ന് തടസ്സമായ മത്സരത്തിൽ ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരമാണ് ഇംഗ്ലണ്ട് ജയിച്ചത്.
ഇതോടെ ഗ്രൂപ്പ് ജേതാക്കളായി ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ബംഗ്ലാദേശും സെമിയിൽ കടന്നു.
Post Your Comments