കോട്ടയം: സര്‍ക്കാറിന്റെ മദ്യനയം ആര്‍ക്കും ഉപദ്രവമല്ലെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. മദ്യവിഷയത്തിലെ അനാവശ്യചര്‍ച്ച ഒഴിവാക്കി പൊതുസമൂഹം മാറിനില്‍ക്കണമെന്നും ആവശ്യത്തിന് മദ്യം ലഭ്യമാക്കിയില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം മാന്യമായതിനാലാണ് മെത്രാന്മാര് നയത്തിനെതിരെ സമരത്തിനിറങ്ങാത്തത്. മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ അത് തിരികെയെത്തിയ സ്ഥിതിയാണെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേർത്തു.
Post Your Comments