KeralaNews

ത​ച്ച​ങ്ക​രി​ക്കെ​തി​രേ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവ്

കൊച്ചി: ടോ​മി​ൻ ത​ച്ച​ങ്ക​രി ഐ​പി​എ​സി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷണത്തിന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. മ​തി​യാ​യ യോ​ഗ്യ​ത​യി​ല്ലാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി നി​യ​മി​ച്ച കേ​സി​ലാ​ണ് അ​ന്വേ​ഷ​ണ​ത്തിന് ഉത്തരവിട്ടിരിക്കുന്നത്. ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​റാ​യി​രി​ക്കെ ത്യ​ശൂ​രി​ൽ ശ്രീ​ഹ​രി​യെ​ന്ന ആ​ളെ​യാ​ണ് ത​ച്ച​ങ്ക​രി അ​ന​ധി​കൃ​ത​മാ​യി നി​യ​മി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button