
മൂവാറ്റുപുഴ•മൂവാറ്റുപുഴയിൽ ശനിയാഴ്ച ബിജെപി ഹർത്താല്‍. മൂവാറ്റുപുഴ നഗരത്തിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Post Your Comments